വീട്ടു മുറ്റത്ത് മാതളം നാട്ടുവളർത്താൻ ആഗ്രഹമുണ്ടോ?
മാതളം എന്ന് കേട്ടാൽ നമ്മൾ മുഖമൊന്നു ചുളിക്കും. കാരണം അതിന്റെ തൊലികളയാൻ പാടാണ്. എന്നാൽ ഇതിൻറെ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ ഏറെയാണ്. ഹൃദയത്തെയും കരളിനെയും പുനർജീവിപ്പിക്കുന്നു. മദ്യത്തിൻറെ അമിത ഉപയോഗം മൂലം ഉണ്ടാകുന്ന തകരാറുകളെ പുനർജീവിപ്പിക്കുന്നു. …