നഴ്സറികളിൽനിന്നും വാങ്ങുന്ന റോസാച്ചെടി പ്രതീക്ഷിച്ചതുപോലെ വളരുകയും പൂക്കുകയും ചെയ്യുന്നില്ലേ? ഇതാ 100% പരീക്ഷിച്ചു വിജയിച്ച രീതി.
സാധാരണ ചെടിക്കടകളിൽ നിന്നും വാങ്ങുന്ന റോസാചെടിയ്ക്ക് വളരെയേറെ ഭംഗിയും അതിലുപരി പൂവിൻറെ വലിപ്പവും വളരെ ആരോഗ്യമുള്ള പൂവുകളും ആവും വാങ്ങുന്ന റോസാ ചെടികളിൽ ഉണ്ടാവുക. ഈ ചെടികൾ വാങ്ങി നമ്മൾ വീട്ടിൽ കൊണ്ടുവന്നു രണ്ടോ …