ഓർഹാൻ ഭാഗ്യമുള്ളവനാണ്; ചിത്രം പകർത്തിയതിന് മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ | Soubin Shahir Son
Soubin Shahir Son | പ്രേക്ഷകർക്ക് വളരെയധികം സുപരിചിതനായ താരമാണ് സൗബീൻ ഷാഹിർ. അസിസ്റ്റന്റ് ഡയറക്ടറായി ആണ് സിനിമ ലോകത്ത് ഇദ്ദേഹം സജീവമാകുന്നത്. അന്നയും റസൂലും എന്ന ചിത്രത്തിലെ സഹകഥാപാത്രമായാണ് സൗബിൻ അഭിനയ ലോകത്തേക്ക് …