തുച്ചമായ സ്ഥലത്ത് വിശാലമായ ഭവനം…!
ഒരു മനുഷ്യന്‍ തന്‍റെ ഒരു പുരുഷായുസ് മുഴുവന്‍ സമ്പാദിച്ച സമ്പാദ്യമാണ് തന്‍റെ ഭവനം. സാധാരണയായി 5 സെന്‍റ് സ്ഥലവും ഒരു കൊച്ചുവീടും. വീടിനുളില്‍ സ്ഥലസൗകര്യം വളരെ കുറവായിരിക്കും. പ്രധാനമായും നമ്മുടെ വീടിന്‍റെ ഭംഗി കൂട്ടുന്ന …