സിനിമ ലോകത്തേക്ക് കൈപ്പിടിച്ച് കൊണ്ടുവന്നവരെയെല്ലാം ഒരുമിച്ച് കൂട്ടി വിനീത് ശ്രീനിവാസൻ..!! ‘വർഷങ്ങൾക്കു ശേഷം’ വമ്പൻ പ്രഖ്യാപനം | Vineeth Sreenivasan presents Varshangalkku Shesham
Vineeth Sreenivasan presents Varshangalkku Shesham : പ്രണവ് മോഹൻലാലിന്റെ ജന്മദിനമായ ഇന്ന് മലയാള സിനിമ ലോകത്ത് വമ്പൻ പ്രഖ്യാപനമാണ് നടന്നിരിക്കുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 2022-ൽ പുറത്തിറങ്ങിയ ‘ഹൃദയം’ എന്ന ചിത്രത്തിലാണ് …