ആരാധകരുടെ കാത്തിരിപ്പിന് വിരാമം ; ‘വിക്രം’ നാളെ തിയേറ്ററുകളിൽ
ഇന്ത്യൻ സിനിമ ആരാധകർ കാത്തിരിക്കുന്ന ആ തെന്നിന്ത്യൻ ചിത്രം നാളെ തിയറ്ററുകളിലെത്തും. കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘വിക്രം’ ആണ് ജൂൺ മൂന്നിന് തിയറ്ററുകളിലെത്തുന്നത്. കമൽഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് …