‘ചിന്ന ചിന്ന വണ്ണക്കുയിൽ’ എന്ന ഗാനമാലപിച്ച് അനുശ്രീ; താരത്തിനുള്ളിലെ ഗായികയെ തിരിച്ചറിഞ്ഞില്ല എന്ന് നടൻ രമേശ് പിഷാരടി | Anusree singing
അനുശ്രീ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ്. സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമായ താരങ്ങളിൽ ഒരാളാണ് അനുശ്രീ. സിനിമാ വിശേഷങ്ങള്‍ക്കപ്പുറം വ്യക്തി ജീവിതത്തിലെ സന്തോഷങ്ങളും താരം പങ്കുവെക്കാറുണ്ട്. ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത് ഇപ്പോള്‍ അനുശ്രീ …