മീഡിയം ബഡ്ജറ്റിൽ സാധാരണക്കാരനു ഇണങ്ങിയ ഒരു കിടിലൻ കണ്ടമ്പററി ഹോം !!
കണ്ടമ്പററി സ്റ്റൈലിൽ മീഡിയം ബഡ്ജറ്റിൽ രൂപകൽപ്പന ചെയ്ത വീടിൻറെ വിശേഷങ്ങളെക്കുറിച്ചാണ് നമ്മളിന്ന് പങ്കു വെയ്ക്കുന്നത്. 3 ബെഡ്‌റൂമോട് കൂടി ഡിസൈൻ ചെയ്ത ഈ മനോഹരമായ വീട് 2077 സ്ക്വയർ ഫീറ്റിലാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. സാധാരണക്കാരൻറെ …