നോമ്പ് തുറക്ക് നൈസ് പത്തിരി തയ്യാറാക്കാം വളരെ എളുപ്പത്തിൽ! Pathiri Recipe
നമ്മുടെയെല്ലാം വീടുകളിൽ ബ്രേക്ക് ഫാസ്റ്റ് ആയും അല്ലാതെയും സ്ഥിരമായി തയ്യാറാക്കുന്ന വിഭവങ്ങളിൽ ഒന്നായിരിക്കും പത്തിരി. പ്രത്യേകിച്ച് നോമ്പുകാലത്ത് മിക്ക വീടുകളിലും പത്തിരി ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണ്. എന്നാൽ മിക്ക ആളുകളുടെയും പരാതി എത്ര …