2692 സ്‌ക്വയർ ഫീറ്റിൽ പരമ്പരാഗത രീതിയിൽ നിർമ്മിച്ച ഇരുനില വീടാണ്. പഴമ നിലനിർത്തി നിർമ്മിച്ച ഈ വീടിന്റെ ചിലവ് ഏകദേശം 53 ലക്ഷം രൂപ ആണ്. ട്രെഡിഷണൽ രീതിയിൽ ഉള്ള ഡിസൈനിൽ ആണ് വീട് ഒരുങ്ങിയത്. അറ്റാച്ചു ചെയ്‌ത ബാത്ത്‌റൂമുകളും ഒരു സാധാരണ ടോയ്‌ലറ്റും ചേർന്ന് 4 കിടപ്പുമുറികൾ അടങ്ങുന്ന വീട് ആണ് ഇത്. പഴമ നിലനിർത്തി കൊണ്ട് തന്നെ ഏറ്റവും മികച്ച പുതിയ ഇന്റീരിയർ ഡിസൈനിൽ നിർമ്മിച്ച ലിവിംഗ്, ഡൈനിംഗ് റൂമുകൾ. പഴമയെ സ്നേഹിക്കുന്നവർക്ക് വേണ്ടി പാരമ്പര്യതനിമയിൽ ആണ് വീടിന്റെ രൂപകൽപ്പന. ഭംഗിയായി രൂപകല്പന ചെയ്ത വിശാലമായ അടുക്കള ആണ് മറ്റൊരു ആകർഷക ഘടകം.
2692 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന പരമ്പരാഗത ഇരുനില വീട് ഏറെ മനോഹരം ആണ്. വീട് വളരെ ചെലവേറിയ ഒന്ന് തന്നെ ആണ്. 53 ലക്ഷം രൂപയോളം ആണ് ഇതിന്റെ ചിലവ്. സാധാരണകാർക്ക് വേണ്ടിയുള്ള ഡിസൈൻ അല്ല ഈ വീടിന്റെ. പഴമയെ സമകാലിക ശൈലിയിലാക്കി ഭംഗി ആയി ഡിസൈൻ ചെയ്ത രൂപകല്പന ആണ്. മനോഹരം ആയ ഇന്റീരിയർ ഡിസൈന് ആണ് ഇതിന്റെ പ്രധാന ഘടകം. എല്ലാ മുറികളും ഇൻബിൽറ്റ് അലമാരകളാൽ സമ്പന്നം ആണ് എന്നതാണ് മറ്റൊരു പ്രേത്യകത.
2692 ചതുരശ്ര അടിയിൽ ഉള്ള ഇരുനില പരമ്പരാഗത വീടിനെ കുറിച്ച് പറഞ്ഞാൽ. 4 കിടപ്പുമുറികൾ അടങ്ങുന്ന മുറികളും അതിനെ അറ്റാച്ച് ചെയ്ത ബാത്‌റൂമും ആണ്. 1748 ചതുരശ്ര അടിയിലാണ് താഴത്തെ നില രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2 കിടപ്പുമുറികളുടെ കിടപ്പുമുറികളും അതിനോട് ചേർന്ന അറ്റാച്ചുചെയ്തു ബാത്റൂമും, അതിമനോഹരം ആയ ലിവിംഗ് റൂം, ഭംഗിയായ ഡൈനിംഗ് റൂം ഇതിൽ ഉൾപ്പെടുന്നു. അതിനോട് ഒപ്പം പഴമ നിലനിർത്തുന്ന ഒരു പൂമുഖവും ഒരു പ്രാർത്ഥന മുറിയും താഴത്തെ നിലയിൽ ഉൾപെടുനുണ്ട്. അതുപോലെ തന്നെ വിശാലമായ ഒരു അടുക്കളയും അതിനോട് ചേർന്ന ഒരു സ്റ്റോർ റൂമും ഉൾപ്പെടുന്നു.
പിന്നീട് താഴത്തെ നിലയിൽ വരുന്നത് ഒരു വർക്ക് ഏരിയ ആണ്. പുറത്തെ കാര്യം പറയുമ്പോൾ ഒരു കാർ പോർച്ച് കൂടി ഉൾപ്പെടുന്നുണ്ട്. ഇനി മുകളിനിലയിലേക്ക് പോയാൽ 944 ചതുരശ്ര അടിയിലാണ് ഒന്നാം നില രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2 കിടപ്പുമുറികളും അവയോട് ചേർന്ന്അ റ്റാച്ചുചെയ്ത ബാത്റൂം ഉൾപ്പെടുന്നു. ഭംഗി ആയി ഇന്റീരിയൽ ചെയ്ത ചെറിയ ഒരു അപ്പർ ലിവിംഗ് ഏരിയ ആണ് മറ്റൊരു പ്രേത്യകത. കാഴ്ച്ചകൾ കണ്ണിനു കുളിർമയെക്കാൻ നല്ലൊരു ബാൽക്കണിയും സജ്ജീകരിച്ചിട്ടുണ്ട്.
പൊതുവായ വിശദാംശങ്ങൾ
ആകെ വിസ്തീർണ്ണം: 2692 ചതുരശ്ര അടി
ആകെ കിടപ്പുമുറികൾ: 4
തരം: ഇരുനില
ശൈലി: പരമ്പരാഗതം
നിർമ്മാണ ചെലവ്: 53 ലക്ഷം