അവശകലാകാരന് 5 ലക്ഷം രൂപയ്ക്ക് ഒരു വീട്; പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ഗോപി | Suresh Gopi gift a home
Suresh Gopi gift a home | നിരവധി സിനിമകളിലൂടെ പ്രേക്ഷകന് പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് സുരേഷ് ഗോപി. നായകനായും വില്ലനായും നിരവധി സിനിമകളിൽ കഥാപാത്രം ചെയ്തിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥനായ സുരേഷ് ഗോപി …