3.5 സെൻറ്റിൽ സമകാലീന ശൈലിയിൽ രൂപകൽപ്പന ചെയ്ത ഒരു കിടിലൻ വീട് !!
ചെറിയ പ്ലോട്ടുള്ള അധികം പേരും കുറഞ്ഞ ബഡ്ജറ്റിൽ വരുന്ന അല്ലെങ്കിൽ കുറഞ്ഞ ചിലവിൽ പണി പൂർത്തീകരിക്കാൻ പറ്റുന്ന ഒരു വീട് സ്വപ്നം കാണുന്നവരാണ്. അതും ഒരു രണ്ടുനില വീടാണെങ്കിൽ തീർച്ചയായും ആഗ്രഹം കൂടുതലായിരിക്കും. അവർക്കായി …