February 13, 2025

നമ്മുടെ വീട്ടിൽ പിസ്തവിത്തുകൾ മുളപ്പിച്ചു വളർത്തി കായ്ഫലം നേടാം..

നമ്മുടെ വീട്ടുമുറ്റത്ത് ഒരു പിസ്താ മരം. വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ. എന്നാൽ വിശ്വസിച്ചുകൊള്ളൂ. പിസ്ത മുളപ്പിച്ച് തൈകളാക്കി വളർത്തിയെടുക്കാം. നമുക്കറിയാം പുസ്തക മാർക്കറ്റിൽ ഉള്ള വില ഒരു കിലോ 2000 രൂപയാണ്. 100 രൂപാ കൊടുത്ത് 50 ഗ്രാം അധികം ഉണങ്ങാത്ത പിസ്ത വാങ്ങിയാൽ ഇതിനെ മുളപ്പിച്ചെടുത്ത് നമ്മുടെ വീട്ടുമുറ്റത്ത് തന്നെ നട്ടുവളർത്താവു വന്നതേയുള്ളൂ. പിസ്തയിലെ പാട പൊളിഞ്ഞു പോവാത്തതും ഒടിയാത്തതുമായവയാണ് മുളപ്പിച്ചെടുക്കാൻ തിരഞ്ഞെടുക്കേണ്ടത്.

നമുക്കറിയാം പിസ്ത marketൽ ഉള്ള വില ഒരു കിലോ 2000 രൂപയാണ്. 100 രൂപാ കൊടുത്ത് 50 ഗ്രാം അധികം ഉണങ്ങാത്ത പിസ്ത വാങ്ങിയാൽ ഇതിനെ മുളപ്പിച്ചെടുത്ത് നമ്മുടെ വീട്ടുമുറ്റത്ത് തന്നെ നട്ടുവളർത്താവു വന്നതേയുള്ളൂ. പിസ്തയിലെ തോട്കളഞ്ഞ് പാട പൊളിഞ്ഞു പോവാത്തതും ഒടിയാത്തതുമായവയാണ് മുളപ്പിച്ചെടുക്കാൻ തിരഞ്ഞെടുക്കേണ്ടത്. ഇവയെ ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് കുതിർന്നു വരുവാനായി 24മണിക്കൂർ സൂക്ഷിക്കുക.

നമുക്കറിയാം പിസ്ത മാർക്കറ്റിൽ ഉള്ള വില. ഒരു കിലോ 2000 രൂപയാണ്.100 രൂപാ കൊടുത്ത് 50 ഗ്രാം അധികം ഉണങ്ങാത്ത പിസ്ത വാങ്ങിയാൽ ഇതിനെ മുളപ്പിച്ചെടുത്ത് നമ്മുടെ വീട്ടുമുറ്റത്ത് തന്നെ നട്ടുവളർത്താവു വന്നതേയുള്ളൂ. പിസ്തയിലെ തോട്കളഞ്ഞ് പാട പൊളിഞ്ഞു പോവാത്തതും ഒടിയാത്തതുമായവയാണ് മുളപ്പിച്ചെടുക്കാൻ തിരഞ്ഞെടുക്കേണ്ടത്. ഇവയെ ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് കുതിർന്നു വരുവാനായി 24മണിക്കൂർ സൂക്ഷിക്കുക. ഇതിനെ മുളപ്പിക്കുവാൻ ആയി ഒരു പ്ലാസ്റ്റിക് പാത്രത്തിൽ.

അതായത് ടിഫിൻ ബോക്സിൽ ടിഷ്യു പേപ്പർ വെച്ച് അതിലേക്ക് വെള്ളം നനച്ചു കൊടുക്കുക. ഈ പിസ്തയുടെ കുരു ഓരോന്നും അൽപ കലങ്ങളിലായി നിരത്തിയിടുക.ശേഷം ഇതിനു മുകളിലായി ടിഷ്യൂ പേപ്പർ വെച്ചു നന്നായി നനച്ചശേഷം ഈ ബോക്സിന്റെ മൂടി ഉപയോഗിച്ച് ഏറ് കയറാതെ അടച്ച് ഫ്രിഡ്ജിന്റെ ഉള്ളിൽ ഏറ്റവും അടിയിലെ തട്ടിൽ വെക്കുക. 28 ദിവസത്തിനു ശേഷം എടുത്തുനോക്കിയാൽ പിസ്ത മുള വന്നതായി കാണാം. ഈ മുളച്ച വിത്തുകളെ ഒരു ചട്ടിയിൽ നല്ല ഇളക്കമുള്ള മണ്ണിൽ നട്ടുപിടിപ്പിക്കാവുന്നതാണ്.

നടുമ്പോൾ മുള വന്ന ഭാഗം മണ്ണിൻറെ മുകളിലായി നിൽക്കണം എന്നുള്ളത് ശ്രദ്ധിക്കുമല്ലോ. അതിനു മുകളിലായി കുറച്ചു ചകിരിച്ചോറ് വിതറി വെള്ളവും നനച്ചു തണൽ ഉള്ള ഭാഗത്തായി വെച്ചു കൊടുക്കുക. എല്ലാ ദിവസവും ഇതുപോലെ വെള്ളം നനച്ചു കൊടുക്കേണ്ടതാണ്. 45 ദിവസങ്ങൾ ആവുമ്പോൾ ഇത് കുറച്ചൊക്കെ വളർന്ന് ഇലകൾ വരാൻ തുടങ്ങും. ശേഷം ദിവസവും അല്പം വെയിൽ ഉള്ള ഭാഗത്ത് വെച്ചു കൊടുക്കേണ്ടതാണ്. മറ്റു ജീവികളുടെ ശല്യമില്ലാത്ത ഭാഗത്തായിരിക്കണം ഇത് വെച്ചുസൂക്ഷികേണ്ടത്.

മൂന്ന് മാസങ്ങൾക്ക് ശേഷം ഇതിൻറെ വളർച്ചയിൽ ആരോഗ്യമുള്ളവയെ തറയിലേക്ക് മാറ്റി നടാവുന്നതാണ്. മാറ്റി നടുമ്പോൾ സുരക്ഷിതമായ സ്ഥലങ്ങൾ തിരഞ്ഞെടുത്ത് നടാവുന്നതാണ്. മറ്റു ജീവികളുടെ ശല്യം ഉണ്ടാവില്ല എന്ന് ഉറപ്പു വരുത്തുകയും വേണം. ചകിരിച്ചോറ് ഇതിൻറെ ചുവട്ടിലായിഇട്ടുകൊടുക്കുകയും വെള്ളം ഒഴിച്ചു കൊടുക്കുക. ഇങ്ങനെയുള്ള പരിചരണം മാത്രമേ ഇതിന് ആവശ്യമുള്ളൂ. രാസവളങ്ങൾ ഒന്നും തന്നെ ഉപയോഗിക്കരുത്. ആവശ്യമെങ്കിൽ ജൈവവളങ്ങൾ ആവാം.

Leave a Reply