എന്തായാലും നിങ്ങൾ സുന്ദരിയാണ്!! ഭാവന പങ്കുവെച്ച ചിത്രങ്ങങ്ങൾ കാണാം | Bhavana
ഇന്ത്യൻ സിനിമയിൽ സജീവമായി നിൽക്കുന്ന താരമാണ് ഭാവന. മലയാളി സിനിമ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നായികമാരിൽ ഒരാൾ. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഇതിനോടകം വേഷങ്ങൾ കൈകാര്യം ചെയ്ത താരം 2002ൽ കമൽ സംവിധാനം ചെയ്ത …