ഭാവനയെ ഞെട്ടിച്ച് ഭർത്താവ്; പിറന്നാൾ ആശംസകളുമായി പ്രേക്ഷകർ | Actress Bhavana
Actress Bhavana | നമ്മൾ എന്ന സിനിമയിലൂടെ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ച താരമാണ് ഭാവന. ഭാവനയുടെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ജൂൺ ആറിന് ഭാവനയുടെ പിറന്നാളായിരുന്നു. ഭാവനയുടെ പുതിയ ചിത്രമായ ദി …