ക്യാബേജും കോളിഫ്‌ളവറും എങ്ങനെ കൃഷി ചെയ്യാം.
ബ്രാസിക്കേസിയ സസ്യകുടുംബത്തില്പ്പെട്ടതാണ് കോൾ ക്രോപ്സ് എന്നറിയപ്പെടുന്ന ക്യാബേജ് വർഗ്ഗ വിളകൾ. തണ്ട് എന്നർത്ഥമുള്ള കോളിസീൻ നിന്നാണ് കോൾ എന്ന പദം രൂപം കൊണ്ടിരിക്കുന്നത്. മെഡിറ്ററേനിയൻ പ്രദേശമാണ് ഉത്ഭവകേന്ദ്രം. പിന്നീട് യൂറോപ്പിലേക്കും ഇന്ത്യയിലേക്കും ഈ വിളകൾ …