അമ്മയുടെ ഇരുപത്തിയഞ്ച് വർഷം പഴക്കമുള്ള ചുരിദാർ ധരിച്ച് പ്രിയ താരം അഹാന; സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ | Ahaana Krishna
Ahaana Krishna | നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് അഹാന കൃഷ്ണ. കൃഷ്ണകുമാർ മേനോൻ എന്ന നടന്റെ മൂത്തമകളാണ് താരം.വളരെയേറെ ജനപ്രീതിയുള്ള മുൻനിര നായികമാരിൽ ഒരാൾ …