തണലിൽ വളരുന്ന സൺസെറ്റ് ബെൽസ് ചെടി | sunset bells plant
ചെടികളും പൂക്കളും ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. നല്ല പൂക്കൾ കാണുമ്പോൾ എത്ര വില കൊടുത്തും നമ്മൾ ചെടികൾ വാങ്ങാൻ ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ മനോഹരമായ പൂക്കൾ നൽകുന്ന ഒരു ചെടിയാണ് സൺസെറ്റ് ബെൽസ്. സൺസെറ്റ് ബൽസ് ചെടിയുടെ …