നമ്മുടെ വീട്ടിൽ പിസ്തവിത്തുകൾ മുളപ്പിച്ചു വളർത്തി കായ്ഫലം നേടാം..
നമ്മുടെ വീട്ടുമുറ്റത്ത് ഒരു പിസ്താ മരം. വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ. എന്നാൽ വിശ്വസിച്ചുകൊള്ളൂ. പിസ്ത മുളപ്പിച്ച് തൈകളാക്കി വളർത്തിയെടുക്കാം. നമുക്കറിയാം പുസ്തക മാർക്കറ്റിൽ ഉള്ള വില ഒരു കിലോ 2000 രൂപയാണ്. 100 രൂപാ …