നടൻ പൃഥ്വിരാജ് സുകുമാരൻ സിനിമ ചിത്രീകരണത്തിനിടെ അപകടത്തിൽപ്പെട്ടു; പരിക്കേറ്റ താരം ആശുപത്രിയിൽ | Prithviraj Sukumaran accident Vilayath Buddha
Prithviraj Sukumaran accident Vilayath Buddha : പ്രിത്വിരാജ് സുകുമാരൻ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ഈ ചിത്രത്തിന്റെ പുരോഗമിക്കുന്ന ചിത്രീകരണത്തിനിടെ പൃഥ്വിരാജ് ഒരു അപകടത്തിൽ പെടുകയും അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തിരിക്കുകയാണ്. …